രാജനഗരിയുടെ ആകാശപാതയിലേക്കു മെട്രോ ; കെഎംആർഎൽ സ്വന്തമായി ചെയ്ത ജോലി – ഇത് ആഹ്ലാദ നിമിഷം
തൃപ്പൂണിത്തുറ : രാജനഗരിയുടെ ആകാശപാതയിലേക്കു മെട്രോ ആദ്യമായി ഓടിയെത്തി. നാളെ പുലർച്ചെ വരെ പരീക്ഷണ ഓട്ടം ഉണ്ടാവും. സിഗ്നലിങ്, ടെലി കമ്യൂണിക്കേഷൻ വിഭാഗങ്ങളുടെ പരീക്ഷണം അടുത്ത മാസമേ ...










