നെയ്യാറ്റിന്‍കര ഗോപന്റെ വിളയാട്ടവുമായി ആറാട്ട് ; ചിത്രത്തിന്റെ റിസർവേഷൻ ആരംഭിച്ചു
ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിസർവേർഷൻ കേരളത്തിൽ ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ...










