മലപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി ; ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

മലപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി ; ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

കുറ്റിപ്പുറം : എടച്ചലം കുന്നുംപുറത്ത് ലഹരിവസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പോലീസ് കണ്ടെത്തി. ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു. പട്ടാമ്പി കുന്നത്തുതൊടിയില്‍ മുഹമ്മദാണ് കെട്ടിടം ...

വഴി ഭൂവുടമകൾ കയ്യേറി, മൃതദേഹം സംസ്ക്കരിക്കാൻ പുഴ നീന്തിക്കടക്കേണ്ട സ്ഥിതിയിൽ ആദിവാസി കുടുംബങ്ങൾ

വഴി ഭൂവുടമകൾ കയ്യേറി, മൃതദേഹം സംസ്ക്കരിക്കാൻ പുഴ നീന്തിക്കടക്കേണ്ട സ്ഥിതിയിൽ ആദിവാസി കുടുംബങ്ങൾ

ഇടുക്കി : മറയൂരിലെ രണ്ട് ആദിവാസി കുടികളിൽ ആരെങ്കിലും മരിച്ചാൽ സംസ്ക്കരിക്കണമെങ്കിൽ മൃതദേഹവുമായി പാമ്പാർ പുഴ നീന്തി കടക്കണമെന്ന സ്ഥിതിയാണ്. ശ്മശാനത്തിലേക്കുണ്ടായിരുന്ന വഴി സമീപത്തെ ഭൂവുടമകൾ കയ്യേറിയതാണ് ...

127മത് മാരാമണ്‍ കണ്‍വെന്‍ഷന് നാളെ തുടക്കമാകും

127മത് മാരാമണ്‍ കണ്‍വെന്‍ഷന് നാളെ തുടക്കമാകും

കൊച്ചി : നാളെ മുതല്‍ പമ്പ തീരം സുവിശേ വാക്യങ്ങളാല്‍ നിറയും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 127 മത് മാരാമണ്‍ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 5000 ...

കേരളം കാത്തിരിക്കുന്നു, ആകാംക്ഷ ശ്രീശാന്തില്‍ ; ഐപിഎല്‍ തിരിച്ചുവരവിന് ശ്രീ

കേരളം കാത്തിരിക്കുന്നു, ആകാംക്ഷ ശ്രീശാന്തില്‍ ; ഐപിഎല്‍ തിരിച്ചുവരവിന് ശ്രീ

ബെംഗളൂരു : മലയാളി പേസര്‍ എസ് ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്‌സിയണിയുമോ? ഐപിഎൽ മെഗാതാരലേലം ഇന്ന് ബെംഗളൂരുവില്‍ ആരംഭിക്കാനിരിക്കേ മലയാളി ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. താരലേലത്തിനുള്ള അന്തിമപട്ടികയിലെ ...

പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യം ; ലോകായുക്തയ്ക്ക് ജലീലിന്‍റെ മറുപടി

പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യം ; ലോകായുക്തയ്ക്ക് ജലീലിന്‍റെ മറുപടി

തിരുവനന്തപുരം : ലോകായുക്തക്കെതിരെ പരോക്ഷ വിമർശനം തുടര്‍ന്ന് മുൻ മന്ത്രി കെ ടി ജലീൽ. പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന പരാമർശത്തിനെതിരെയാണ് ജലീലിന്റെ മറുപടി. പന്നികൾക്ക് എല്ലിൻ ...

മണല്‍ ഖനനക്കേസിലെ ബിഷപ്പിന്‍റെ അറസറ്റ് ; നടപടികളെ പിന്തുണച്ച് ഇടതുമുന്നണി ; എതിര്‍ത്ത് കോണ്‍ഗ്രസ്

മണല്‍ ഖനനക്കേസിലെ ബിഷപ്പിന്‍റെ അറസറ്റ് ; നടപടികളെ പിന്തുണച്ച് ഇടതുമുന്നണി ; എതിര്‍ത്ത് കോണ്‍ഗ്രസ്

ചെന്നൈ : തമിഴ്നാട്ടിൽ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെയാണ് മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട ബിഷപ്പിന്‍റെ അറസ്റ്റും മണൽ ഖനനവും വിവാദമാകുന്നത്. ഭരണ മുന്നണിയിലാണെങ്കിലും ...

സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം 15ന് കണിച്ചുകുളങ്ങരയില്‍ തുടക്കം

സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം 15ന് കണിച്ചുകുളങ്ങരയില്‍ തുടക്കം

ആലപ്പുഴ : കൊവിഡ് സാഹചര്യത്തില്‍ മാറ്റിവെച്ച സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 15, 16 തീയതികളില്‍ കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ (എം.എ.അലിയാര്‍ നഗര്‍) ...

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍

ദില്ലി : റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍. സിബിസിഡി അവതരിപ്പിക്കുന്നതിനായി ആര്‍ബിഐ ആക്ട് ഭേദഗതി ചെയ്യാന്‍ നടപടികള്‍ തുടങ്ങിയിരിക്കുകയാണ് കേന്ദ്രം. ...

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. എല്ലാവിധത്തിലുള്ള മുന്‍കരുതല്‍ ...

വര്‍ക്കല താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ; വിദേശത്തു മരിച്ചവര്‍ക്കും ആനുകൂല്യം വേണമെന്നു ഹര്‍ജി

കൊച്ചി : കോവിഡ് ബാധിച്ചു വിദേശത്തു മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, ദേശീയ ദുരന്ത നിവാരണ ...

Page 7252 of 7798 1 7,251 7,252 7,253 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.