ജമ്മുകശ്മീരിൽ മൂന്ന് ഭീകരർ പിടിയിൽ ; ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടികൂടി
ജമ്മുകശ്മീർ : ജമ്മുകശ്മീരിലെ സോപോറിൽ മൂന്ന് ഭീകരർ സൈന്യത്തിന്റെ പിടിയിലായി. പിടിയിലായത് അൽ ബദർ സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരെന്ന് സേന വ്യകത്മാക്കി. ഇവരിൽ നിന്നും ആയുധങ്ങളും ...










