രാമനാട്ടുകര അപകടം ; ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പോലീസ് ; മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

രാമനാട്ടുകര അപകടം ; ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പോലീസ് ; മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

കോഴിക്കോട് : കഴിഞ്ഞ ദിവസം രാമനാട്ടുകര ബൈപ്പാസില കൊടൽ നടക്കാവ് വയൽക്കരയിൽ ട്രക്ക് കാറിലേക്ക് ഇടിച്ച് കയറി ദമ്പതികൾ മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്. ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; എസ്പിജി ആക്ട് പ്രകാരം നടപടികള്‍ പരിഗണിച്ച് കേന്ദ്രം

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; എസ്പിജി ആക്ട് പ്രകാരം നടപടികള്‍ പരിഗണിച്ച് കേന്ദ്രം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയക്ക് പിന്നാലെ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) നിയമപ്രകാരമുള്ള നടപടികൾ പരിഗണിച്ച് കേന്ദ്രം. ...

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊലപാതകം : കൊലക്കേസ് പ്രതികളെ വെടിവച്ചു കൊന്നു

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊലപാതകം : കൊലക്കേസ് പ്രതികളെ വെടിവച്ചു കൊന്നു

ചെന്നൈ : തമിഴ്‌നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ രണ്ട് പേരെയാണ് പൊലീസ് വെടിവച്ചുകൊന്നത്. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തുടര്‍ച്ചയായ രണ്ടാം ദിവസവും കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

തിരുവനന്തപുരം : ഇന്നലെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലത്തെ സ്വര്‍ണവില ഗ്രാമിന് 4495 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ...

5ജി തരംഗം ലക്ഷ്യമിട്ട് ഒരുക്കം ; ഇലക്ട്രിക് പോസ്റ്റ് മിനി ടെലികോം ടവറാക്കാൻ കെഎസ്ഇബി

5ജി തരംഗം ലക്ഷ്യമിട്ട് ഒരുക്കം ; ഇലക്ട്രിക് പോസ്റ്റ് മിനി ടെലികോം ടവറാക്കാൻ കെഎസ്ഇബി

ന്യൂഡൽഹി :  5ജിയുടെ മുന്നോടിയായി ഇലക്ട്രിക് പോസ്റ്റുകൾ, മെട്രോ പില്ലറുകൾ, ട്രാഫിക് ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവയെ മിനി ടെലികോം ടവറുകളാക്കുന്ന (സ്മോൾ സെൽ) പ്രക്രിയയുടെ ഭാഗമാകാൻ താൽപര്യമറിയിച്ച് ...

തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍

തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍

ചർമത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയിൽ കിട്ടുന്ന ലേപനങ്ങളും നാട്ടുമരുന്നുകളും മാത്രം പുരട്ടിയാൽ പോര. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ശരിയായ പോഷകങ്ങൾ ശരിയായ ...

പഞ്ചാബ് : വഴി തടഞ്ഞത് ക്രാന്തികാരി വിഭാഗം ; പ്രധാനമന്ത്രി വരുന്നത് അറിഞ്ഞില്ലെന്ന് സംഘടന

പഞ്ചാബ് : വഴി തടഞ്ഞത് ക്രാന്തികാരി വിഭാഗം ; പ്രധാനമന്ത്രി വരുന്നത് അറിഞ്ഞില്ലെന്ന് സംഘടന

ന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്‍പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വഴി തടഞ്ഞത് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു.) ക്രാന്തികാരി വിഭാഗത്തിൽപ്പെട്ട കർഷകർ. കാർഷികനിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ സമരംചെയ്ത സംയുക്ത ...

കോട്ടയം ചിങ്ങവനത്ത് കാ​​ർ ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം

കോട്ടയം ചിങ്ങവനത്ത് കാ​​ർ ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം

കോട്ടയം : നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ റോ​​ഡ​​രി​​കി​​ലേ​​ക്കു ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ രക്ഷപെട്ടു. വ്യാഴാഴ്ച വൈ​​കു​​ന്നേ​​രം 3.15ന് ​​എം​​സി റോ​​ഡി​​ൽ പ​​ള്ളം പോ​​സ്റ്റ് ...

ഇന്ധന വില വർദ്ധനവ് ; കസാഖിസ്ഥാനിൽ പ്രക്ഷോഭത്തിൽ 13 പോലീസുകാരെ ജനക്കൂട്ടം കൊന്നു – രണ്ടു പേരുടെ തല വെട്ടിയെടുത്തു

ഇന്ധന വില വർദ്ധനവ് ; കസാഖിസ്ഥാനിൽ പ്രക്ഷോഭത്തിൽ 13 പോലീസുകാരെ ജനക്കൂട്ടം കൊന്നു – രണ്ടു പേരുടെ തല വെട്ടിയെടുത്തു

ന്യൂഡൽഹി : ഇന്ധന വില വർധനയ്ക്ക് എതിരെ കലാപം നടക്കുന്ന ഏഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ സ്ഥിതി അതീവ ഗുരുതരം. നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചുകൊന്നു. 13 പോലീസുകാരെ ...

ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും

ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും

എഴാച്ചേരി : ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും. എരുമേലി പേട്ടകെട്ടിന് മുന്നോടിയായി പ്രസിദ്ധമായ ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പണത്തിനായി ഏഴാച്ചേരി ...

Page 7258 of 7461 1 7,257 7,258 7,259 7,461

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.