രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

നഷ്ടത്തില്‍ മുന്നില്‍ ഐടി ഓഹരികള്‍ ; സെന്‍സെക്സ് 636 പോയന്റ് താഴ്ന്നു

മുംബൈ : തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ഐടി ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. സെന്‍സെക്സ് 636 പോയന്റ് താഴ്ന്ന് 58,289ലും ...

കാക്കനാട് ലഹരി മരുന്നു കേസ് ; ക്രൈംബ്രാഞ്ച് കുറ്റപത്രം ഇന്ന്

കാക്കനാട് ലഹരി മരുന്നു കേസ് ; ക്രൈംബ്രാഞ്ച് കുറ്റപത്രം ഇന്ന്

കൊച്ചി : എക്‌സൈസിനെ വിവാദത്തിലാക്കിയ കാക്കനാട് ലഹരി മരുന്നു കേസില്‍ ക്രൈംബ്രാഞ്ച് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. ഇവരില്‍ 19 പേരെ ...

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

വാഷിങ്ടന്‍ : യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. 'ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ ...

ചര്‍ച്ച വേണ്ടാത്ത മാവോലൈന്‍ ; കെ റെയിലിലും ലോകായുക്തയിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സത്യദീപം

ചര്‍ച്ച വേണ്ടാത്ത മാവോലൈന്‍ ; കെ റെയിലിലും ലോകായുക്തയിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സത്യദീപം

കൊച്ചി : ലോകായുക്ത ഓര്‍ഡിനനിന്‍സിലും കെ റെയിലിലും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ചര്‍ച്ച വേണ്ടാത്ത മാവേലൈനാണ് സംസ്ഥാന സര്‍ക്കാരിനെന്നാണ് മുഖപത്രത്തിലെ രൂക്ഷ ...

അമ്പലമുക്ക് വിനീത കൊലക്കേസ് ; പ്രതി തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍

അമ്പലമുക്ക് വിനീത കൊലക്കേസ് ; പ്രതി തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍

തിരുവനന്തപുരം : അമ്പലമുക്ക് കൊലപാതകത്തിലെ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പോലീസ് സംഘം തമിഴ്‌നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പേരൂര്‍ക്കടയിലെ ഒരു ചായക്കടയിലെ ...

ബിജെപി എറണാകുളം ജില്ലാകമ്മിറ്റിയില്‍ ട്രാന്‍സ്ജെന്‍ഡര്‍

ബിജെപി എറണാകുളം ജില്ലാകമ്മിറ്റിയില്‍ ട്രാന്‍സ്ജെന്‍ഡര്‍

കൊച്ചി : ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അംഗമായി ട്രാന്‍സ്ജെന്‍ഡര്‍. അതിഥി അച്യുതാണ് ബിജെപി ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്. ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ ജില്ലാകമ്മിറ്റിയില്‍ അംഗമാവുന്നത്. ബിജെപി എറണാകുളം ...

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

സംസ്ഥാന സമ്മേളന ഒരുക്കങ്ങളിലേക്ക് സിപിഎം ; ഇന്ന് സെക്രട്ടറിയേറ്റ് യോഗം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കൊവിഡ് സ്ഥിതിയില്‍ മാറ്റം വരുമ്പോള്‍ മാര്‍ച്ചില്‍ നിശ്ചയിച്ച ദിവസങ്ങളില്‍ തന്നെ സംസ്ഥാന സമ്മേളനം നടത്താനാണ് സിപിഎം ...

യുവതിയെ കൊന്ന് ഒടിച്ചുമടക്കി സ്യൂട്ട്‌കേസില്‍ ആക്കി ; ഒപ്പം താമസിച്ചവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു

യുവതിയെ കൊന്ന് ഒടിച്ചുമടക്കി സ്യൂട്ട്‌കേസില്‍ ആക്കി ; ഒപ്പം താമസിച്ചവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു

തിരുപ്പൂര്‍ : ധാരാപുരം റോഡ് പൊല്ലികാളിപാളയത്തിനു സമീപം അഴുക്കുചാലില്‍ സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ അന്‍പതിലധികം ...

ബന്ധം തകര്‍ന്നു ; കാമുകന്റെ ഭാര്യയും മക്കളുമടക്കം 5 പേരെ വെട്ടിക്കൊന്ന് യുവതി

ബന്ധം തകര്‍ന്നു ; കാമുകന്റെ ഭാര്യയും മക്കളുമടക്കം 5 പേരെ വെട്ടിക്കൊന്ന് യുവതി

ശ്രീരംഗപട്ടണം : കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ 5 പേരെ വെട്ടിക്കൊന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. കെആര്‍എസ് ബെലവട്ട സ്വദേശി ലക്ഷ്മി (30) ആണ് പിടിയിലായത്. മരിച്ച ...

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. പൊതുബജറ്റ് മേലുള്ള ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മറുപടി പറയും. ലോക്സഭയില്‍ കഴിഞ്ഞ ദിവസം ...

Page 7260 of 7798 1 7,259 7,260 7,261 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.