സില്‍വര്‍ ലൈന്‍ കേരളത്തെ തുലയ്ക്കാനുള്ള പദ്ധതി : ബി കെമാല്‍ പാഷ
തിരുവനന്തപുരം : തന്നെ പൗരപ്രമുഖനായി മുഖ്യമന്ത്രി പിണറായി വിജയന് കണ്ടിട്ടുണ്ടാകില്ലെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് ക്ഷണിച്ചത് മുഖ്യമന്ത്രിയുടെ വിശ്വസ്തരെ മാത്രമാണ്. സില്‍വര്‍ ...