പുതു വർഷത്തിൽ സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

പുതു വർഷത്തിൽ സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

തിരുവനന്തപുരം : പുതുവർഷത്തിൽ സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,545 രൂപയും പവന് 36,360 രൂപയുമാണ് ...

തെങ്കാശി വണ്ടിയെ ആർക്കു പേടി ; ഒട്ടും ശമിക്കാതെ പച്ചക്കറി വിലക്കയറ്റം

തെങ്കാശി വണ്ടിയെ ആർക്കു പേടി ; ഒട്ടും ശമിക്കാതെ പച്ചക്കറി വിലക്കയറ്റം

തിരുവനന്തപുരം : വിലക്കയറ്റം നിയന്ത്രിക്കാൻ തെങ്കാ‍ശിയിലെ കർഷകരിൽ നിന്നു നേരിട്ടു പച്ചക്കറി എത്തിച്ചിട്ടും സംസ്ഥാനത്തു പച്ചക്കറിവില പിന്നെയും ഉയരുന്നു. പൊതുവിപണിയിൽ ഇന്നലെ കത്തിരിക്ക വില കിലോഗ്രാമിനു 120 ...

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : കോവളത്ത് മദ്യവുമായി സ്‌കൂട്ടറില്‍ വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി. സര്‍ക്കാറിനെ അള്ള് വെക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസിനെ ...

ബിവറേജ് തുറന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയില്ല ; വിമുക്തഭടനെ കൊല്ലാന്‍ശ്രമം

ബിവറേജ് തുറന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയില്ല ; വിമുക്തഭടനെ കൊല്ലാന്‍ശ്രമം

കൊല്ലം  : മുള്ളുവിള സ്വദേശിയായ വിമുക്തഭടനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിലായിരുന്ന യുവാവ് പിടിയിൽ. വടക്കേവിള പുന്തലത്താഴം പഞ്ചായത്തുവിള ഗാന്ധിനഗർ 119, ചരുവിളവീട്ടിൽ സുധിൻ (26) ആണ് പോലീസ് ...

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

ജമ്മുകശ്മീര്‍ : ജമ്മുകശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് പന്ത്രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ...

എസ് വൺ, എസ് വൺ പ്രോ ; ആദ്യ ബാച്ച് കൈമാറിയെന്ന് ഓല

എസ് വൺ, എസ് വൺ പ്രോ ; ആദ്യ ബാച്ച് കൈമാറിയെന്ന് ഓല

ആദ്യ ബാച്ചിൽ എസ് വണ്ണും എസ് വൺ പ്രോയും ബുക്ക് ചെയ്തവർക്കുള്ള ഇ സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയായെന്ന് ഓല ഇലക്ട്രിക്. സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമമാണ് ഓലയുടെ ...

ലോകത്തെ ഞെട്ടിച്ച് ഒമിക്രോണ്‍ വ്യാപനം ; ബ്രിട്ടനില്‍ പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു

ഒമിക്രോണ്‍ വൈകാതെ ലോകത്തിലെ പ്രബല കോവിഡ് വകഭേദമാകും

സിംഗപ്പൂര്‍ : അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം വൈകാതെ ലോകത്തിലെ പ്രബല കോവിഡ്19 വകഭേദമായി മാറുമെന്ന് സിംഗപ്പൂരിലെ ആരോഗ്യ വിദഗ്ധര്‍. ആഫ്രിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ ഇപ്പോഴും ഡെല്‍റ്റ ...

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കണം ; പ്രധാനമന്ത്രിയുടെ സന്ദേശം

ന്യൂഡല്‍ഹി : പുതുവത്സര ദിനത്തില്‍ ആനന്ദവും ആരോഗ്യവും ആശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവര്‍ഷത്തില്‍ പുരോഗതിയുടേയും സമൃദ്ധിയുടേയും പുതിയ ഉയരങ്ങള്‍ ലക്ഷ്യമിടണമെന്നും സ്വാതന്ത്ര്യ സമരപോരാളികളുടെ സ്വപ്നങ്ങള്‍ നടപ്പാക്കുന്നതിനായി ...

പോലീസിന്റെ സമീപനം ടൂറിസത്തിന് തിരിച്ചടിയാകും ; ഒപ്പംനിന്ന് അള്ളുവെയ്ക്കരുത് : മന്ത്രി റിയാസ്

പോലീസിന്റെ സമീപനം ടൂറിസത്തിന് തിരിച്ചടിയാകും ; ഒപ്പംനിന്ന് അള്ളുവെയ്ക്കരുത് : മന്ത്രി റിയാസ്

കോവളം : പുതുവർഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിർത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തിൽ പോലീസിനെതിരെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ ...

രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും കുതിച്ചുചാട്ടം ; 24 മണിക്കൂറിനിടെ 22,775 പേര്‍ക്ക് രോഗം

രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും കുതിച്ചുചാട്ടം ; 24 മണിക്കൂറിനിടെ 22,775 പേര്‍ക്ക് രോഗം

ന്യൂഡൽഹി : ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും കുതിച്ചുചാട്ടം. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധവുണ്ടായി. ...

Page 7271 of 7413 1 7,270 7,271 7,272 7,413

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.