പോക്‌സോ കേസ് ; പ്രതികളോട് ദാക്ഷിണ്യം വേണ്ട : സുപ്രീംകോടതി
ന്യൂഡൽഹി: പോക്‌സോ കേസുകളിലെ പ്രതികളോട് ഒരുതരത്തിലുള്ള ദാക്ഷിണ്യവും പ്രകടിപ്പിക്കില്ലെന്ന് സുപ്രീംകോടതി. ‘കുട്ടികൾ അമൂല്യമായ നിധികളാണ്. അവർ രാജ്യത്ത് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. പോക്‌സോ കേസുകളിലെ പ്രതികൾക്ക് ഗുരുതരകുറ്റകൃത്യങ്ങൾക്ക് ...










