സമയബന്ധിതമയി ഫയലുകള്‍ തീര്‍പ്പാക്കണം ; ഇ-ഓഫീസ് സംവിധാനം യാഥാര്‍ത്ഥ്യമാക്കും : വീണാ ജോര്‍ജ്
തിരുവനന്തപുരം : സമയബന്ധിതമയി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് സുപ്രധാന ഫയലുകളാണ്. ജനങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ സര്‍വീസുമായും പ്രമോഷനുമായും ...