കടം വാങ്ങിയ പണം തിരികെ നൽകിയില്ല ; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു ; പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി

കടം വാങ്ങിയ പണം തിരികെ നൽകിയില്ല ; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു ; പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി

തിരുവനന്തപുരം : കടം വാങ്ങിയ പണം മടക്കി നൽകാത്തതിനെ തുടർന്ന് പോത്തൻകോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നസീമിനെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. ...

മേഘാലയയില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ സഖ്യത്തില്‍

മേഘാലയയില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ സഖ്യത്തില്‍

മേഘാലയ : മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാരിലേക്ക് ചേര്‍ന്ന് കോണ്‍ഗ്രസ്. ബിജെപിയും കോണ്‍ഗ്രസും ഇപ്പോള്‍ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്(എം ഡി എ) സഖ്യത്തിന്റെ ഭാഗമാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് ...

ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനം ; കെ റെയിലിനെതിരെ ദയാബാ‌യി

ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനം ; കെ റെയിലിനെതിരെ ദയാബാ‌യി

കോഴിക്കോട് : ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനമെന്ന് സാമൂഹിക പ്രവർത്തക ദയാബായി. കെ റെയില്‍ പദ്ധതിയില്‍നിന്നും സർക്കാർ പിന്മാറും വരെ സമരരംഗത്തുണ്ടാകുമെന്നും ദയാബായി കോഴിക്കോട് പറഞ്ഞു. കാട്ടിലെ പീടികയിലെ ...

ബാബു തിരിച്ചുവരുന്നു ; വെള്ളവും ഭക്ഷണവും എത്തിച്ചു – രക്ഷപ്പെടുത്തല്‍ ആരംഭിച്ചു

ബാബു തിരിച്ചുവരുന്നു ; വെള്ളവും ഭക്ഷണവും എത്തിച്ചു – രക്ഷപ്പെടുത്തല്‍ ആരംഭിച്ചു

പാലക്കാട് : മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. ബാല എന്ന സൈനിക ഉദ്യോഗസ്ഥനാണ് കയറിലൂടെ ...

രക്ഷാദൗത്യം അവസാന ഘട്ടത്തിൽ ; ഹെലികോപ്റ്റർ ഉടൻ എത്തും

രക്ഷാദൗത്യം അവസാന ഘട്ടത്തിൽ ; ഹെലികോപ്റ്റർ ഉടൻ എത്തും

പാലക്കാട് : പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിൻ്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിൽ. ഹെലികോപ്റ്റർ ഉടൻ എത്തും. മലയുടെ മുകളിലെത്തിയ രക്ഷാ സംഘം താഴേക്ക് കയർ ...

രക്ഷാപ്രവര്‍ത്തകര്‍ ബാബുവിനടുത്തേക്ക് റോപ്പ് ഉപയോഗിച്ച് എത്തും ; ഭക്ഷണമെത്തിക്കാന്‍ ശ്രമം തുടരുമെന്ന് ഷാഫി പറമ്പില്‍

രക്ഷാപ്രവര്‍ത്തകര്‍ ബാബുവിനടുത്തേക്ക് റോപ്പ് ഉപയോഗിച്ച് എത്തും ; ഭക്ഷണമെത്തിക്കാന്‍ ശ്രമം തുടരുമെന്ന് ഷാഫി പറമ്പില്‍

പാലക്കാട് : പാലക്കാട് മലമ്പുഴ മലയില്‍ പെട്ടുപോയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രതികരണവുമായി സംഭവസ്ഥലത്തുനിന്ന് ഷാഫി പറമ്പില്‍ എം എല്‍ എ. രക്ഷാപ്രവര്‍ത്തകര്‍ റോപ്പ് ...

എറണാകുളം കളമശ്ശേരിയില്‍ വന്‍ തീപിടുത്തം

എറണാകുളം കളമശ്ശേരിയില്‍ വന്‍ തീപിടുത്തം

എറണാകുളം : എറണാകുളം കളമശ്ശേരിയില്‍ വന്‍ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ ...

കരസേനയില്‍ വിശ്വാസം ; മലയടിവാരത്തെ പാറപ്പുറത്ത് പ്രാര്‍ഥനയോടെ ബാബുവിന്റെ ഉമ്മ

കരസേനയില്‍ വിശ്വാസം ; മലയടിവാരത്തെ പാറപ്പുറത്ത് പ്രാര്‍ഥനയോടെ ബാബുവിന്റെ ഉമ്മ

പാലക്കാട് : മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ മകന്‍ സുരക്ഷിതനായി തിരികെ എത്തുന്നതിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണെന്ന് ബാബുവിന്റെ ഉമ്മ. രണ്ട് ദിവസമായി മലയുടെ പരിസരത്ത് തന്നെ ഉറങ്ങാതെ മകനെ ...

രാജ്യത്ത് 2022ല്‍ 5ജി സേവനം ; ആദ്യം 13 നഗരങ്ങളില്‍

കാത്തിരിപ്പിന് അവസാനം ; ഇന്ത്യയുടെ 5ജി നെറ്റ്വര്‍ക്ക് അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍

5ജി നെറ്റ്വര്‍ക്ക് ഇപ്പോള്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍. 'ഇന്ത്യ ടെലികോം 2022' ബിസിനസ് എക്‌സ്‌പോയെ അഭിസംബോധന ചെയ്യവെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി ...

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

ബാലികാമന്ദിരത്തിലെ കുട്ടികള്‍ ഒളിച്ചുകടന്ന സംഭവം ; പ്രത്യേക സംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട് : വെളളിമാട്കുന്ന് ബാലികാമന്ദിരത്തില്‍ നിന്ന് കുട്ടികള്‍ പുറത്തുകടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പോലീസ്, ബാലക്ഷേമ സമിതി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ...

Page 7276 of 7798 1 7,275 7,276 7,277 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.