ബജറ്റ് സമ്മേളന തിയതി ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും ; രണ്ട് ഘട്ടങ്ങളായി നിയമസഭ ചേരും

നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍ ; ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി നടക്കും

തിരുവനന്തപുരം : സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. രണ്ട് ...

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ആറ് മാസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 2439 സ്ത്രീകള്‍

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ആറ് മാസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 2439 സ്ത്രീകള്‍

പഞ്ചാബ് : കഴിഞ്ഞ ആറ് മാസത്തിനിടെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 2439 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായി പഞ്ചാബ് ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ ദുരഭിമാനത്തിന്റെ പേരില്‍ പ്രവിശ്യയില്‍ ...

യുഎഇയില്‍ ഇനി സ്ഥിരം വീസയിലേക്ക് മാറാന്‍ രാജ്യം വിടേണ്ട ; ഫീസടച്ചാല്‍ മതി

യുഎഇയില്‍ ഇനി സ്ഥിരം വീസയിലേക്ക് മാറാന്‍ രാജ്യം വിടേണ്ട ; ഫീസടച്ചാല്‍ മതി

ദുബായ് : താല്‍ക്കാലിക വീസകള്‍ സ്ഥിരം വീസയാക്കാനായി നേരത്തേതു പോലെ രാജ്യം വിട്ടതിനു ശേഷം അപേക്ഷിക്കേണ്ടെന്നും 550 ദിര്‍ഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാല്‍ മതിയെന്നും ...

സൈനികര്‍ക്ക് ഉമ്മ നല്‍കിയും ഭാരത് മാതാ കീ ജയ് വിളിച്ചും ബാബു

സൈനികര്‍ക്ക് ഉമ്മ നല്‍കിയും ഭാരത് മാതാ കീ ജയ് വിളിച്ചും ബാബു

പാലക്കാട് : മരണത്തിന്റെ മുഖത്തുനിന്ന് തന്നെ ജീവിതത്തിലേക്കു കൈപിടിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞും സൈനികര്‍ക്ക് ഉമ്മ നല്‍കിയും ബാബു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈനികര്‍ക്ക് ...

ബാബുവിനെ രക്ഷിച്ചതിന് നന്ദി ; സൈന്യത്തിനും രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ബാബുവിനെ രക്ഷിച്ചതിന് നന്ദി ; സൈന്യത്തിനും രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം : ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ ...

നേരിയ കോവിഡ് ; ഡിസ്ചാര്‍ജിന് ആന്റിജന്‍ പരിശോധന വേണ്ട

വിമാനത്താവളങ്ങളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1200 ആക്കുന്നു

ദുബായ്  : കേരളത്തിലെ 4 വിമാനത്താവളങ്ങളിലെയും റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1200 രൂപയാക്കി കുറയ്ക്കാന്‍ തീരുമാനമായി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ സംസ്ഥാനത്തുള്ള ഏക വിമാനത്താവളമായ കോഴിക്കോട്ട് ...

ഇന്നത്തെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഇന്നത്തെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാമിന് വില 15 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 120 രൂപയുടെ ...

ആര്‍മിക്ക് ബിഗ് സല്യൂട്ട് ; ബാബു മലയുടെ മുകളിലെത്തി

ആര്‍മിക്ക് ബിഗ് സല്യൂട്ട് ; ബാബു മലയുടെ മുകളിലെത്തി

തിരുവനന്തപുരം : രക്ഷാപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കും കേരളക്കരയുടെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ബാബു മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ സുരക്ഷികമായ കരങ്ങളിലൂടെയാണ് ബാബു ജീവിതത്തിലേക്ക് ...

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്സില്‍ 340 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ : നഷ്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവില്‍ രണ്ടാം ദിവസവും സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,300ന് മുകളിലെത്തി. സെന്‍സെക്സ് 340 പോയന്റ് ഉയര്‍ന്ന് 58,149ലും നിഫ്റ്റി 91 പോയന്റ് ...

വാവേ ജിടി 2 പ്രോ, ബാന്‍ഡ് 6 എന്നിവെയ്ക്ക് വന്‍ കിഴിവ്

വാവേ ജിടി 2 പ്രോ, ബാന്‍ഡ് 6 എന്നിവെയ്ക്ക് വന്‍ കിഴിവ്

വാലന്റൈന്‍സ് ഡേ അടുത്തിരിക്കുന്നു, പ്രിയപ്പെട്ടവര്‍ക്ക് അനുയോജ്യമായ സമ്മാനം നല്‍കാന്‍ ചിന്തിക്കുകയാണെങ്കില്‍, വാവേ അതിന്റെ സ്മാര്‍ട്ട് വാച്ചുകളിലും ഇയര്‍ബഡുകളിലും വാഗ്ദാനം ചെയ്യുന്ന ഡീലുകള്‍ പരിശോധിക്കണം. ജിടി 2 പ്രോ, ...

Page 7275 of 7798 1 7,274 7,275 7,276 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.