വീണ്ടും വിക്ഷേപണത്തിന് തയ്യാറെടുത്ത് ഇസ്രൊ ; പിഎസ്എൽവി സി 52 വിക്ഷേപണം ഫെബ്രുവരി 14ന്
ബെംഗളൂരു: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. പിഎസ്എൽവി സി 52 വിക്ഷേപണം ഫെബ്രുവരി 14ന് രാവിലെ 5.59ന് നടക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് ...










