താങ്ങാവുന്ന വിലയില്‍ എംജി സൈബർസ്റ്റർ ഇവി വരുന്നൂ
2024-ൽ നൂറാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന ഐക്കണിക്ക് ബ്രിട്ടീഷ് - ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സ്, ബ്രാൻഡിന്‍റെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന എസ്‌യുവി-കേന്ദ്രീകൃത മോഡൽ ശ്രേണിയെ പൂർത്തീകരിക്കുന്ന ...










