• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണിപ്പൂർ മുഖ്യമന്ത്രിയെക്കാൾ സമ്പന്നൻ മരുമകൻ ; ആസ്തി അഞ്ചിരട്ടി

by Web Desk 01 - News Kerala 24
February 8, 2022 : 1:18 pm
in India, News
Reading Time: 1 min read
0
A A
0
മണിപ്പൂർ മുഖ്യമന്ത്രിയെക്കാൾ സമ്പന്നൻ മരുമകൻ ; ആസ്തി അഞ്ചിരട്ടി

മണിപ്പൂർ : മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ മരുമകൻ ആർ കെ ഇമോ സിംഗ് ഭാര്യാപിതാവിനേക്കാൾ സമ്പന്നൻ. ആർ കെ ഇമോയ്ക്ക് 5.10 കോടി (5,10, 94,917) രൂപയുടെ ആസ്തിയും, ബിരേൻ സിംഗിന് 1.08 (1,08,46,392) കോടി രൂപയുടെ സ്വത്തുമാണ് ഉള്ളത്. ചുരുക്കത്തിൽ ഭാര്യാപിതാവിനേക്കാൾ അഞ്ചിരട്ടിയാണ് ഇമോയുടെ ആസ്തി. സഗോൽബന്ദ് മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായാണ് ആർ കെ ഇമോ ജനവിധി തേടുന്നത്. കൈയിൽ പണമായി 2.16 ലക്ഷം (2,16,400) രൂപയും 7 ബാങ്ക് അക്കൗണ്ടുകളിലായി 37 ലക്ഷം രൂപയും ഉൾപ്പെടെ 1.14 കോടിയുടെ(1,14,37,779) രൂപയുടെ ജംഗമ സ്വത്തുക്കൾ ഇമോയ്‌ക്കുണ്ടെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 6.5 ലക്ഷം വിലയുള്ള മാരുതി ജിപ്‌സി, 16,68,905 രൂപ വിലമതിക്കുന്ന മഹീന്ദ്ര സ്‌കോർപിയോ, 18,38,688 രൂപ വിലമതിക്കുന്ന ഹാർലി ഡേവിഡ്‌സൺ ബൈക്ക് എന്നിവ ഉൾപ്പെടെ മൂന്ന് വാഹനങ്ങളാണ് ഇമോയുടെ കൈവശമുള്ളത്. ഒരു ഷോട്ട്ഗൺ, .38 പിസ്റ്റൾ എന്നിവെയും പക്കലുണ്ട്.

ഇമോയുടെ ഭാര്യയും ബിരേൻ സിംഗിന്റെ മൂത്ത മകളുമായ അഞ്ജുബാല നോങ്‌തോങ്‌ബാമിനും 2.13 കോടിയുടെ (2,13,20,021) ആസ്തിയുണ്ട്. സ്വയം സമ്പാദിച്ച 15,00,000 രൂപയുടെ സ്വത്തുക്കളും 1,37,07,137 രൂപയുടെ അനന്തരാവകാശ സ്വത്തുക്കളും 2,44,50,001 രൂപയുടെ കെട്ടിടങ്ങളും ഉൾപ്പെടെ 3,96,57,138 രൂപയുടെ സ്ഥാവര സ്വത്തുക്കൾ സഗോൽബന്ദ് എംഎൽഎയ്ക്കുണ്ട്. ബാങ്കുകളിൽ നിന്ന് വായ്പയായി 44,36,391 രൂപയുടെ ബാധ്യതയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇഡിയുടെ നോട്ടീസ് ; ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്നാ സുരേഷ്

Next Post

താങ്ങാവുന്ന വിലയില്‍ എംജി സൈബർസ്റ്റർ ഇവി വരുന്നൂ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
താങ്ങാവുന്ന വിലയില്‍ എംജി സൈബർസ്റ്റർ ഇവി വരുന്നൂ

താങ്ങാവുന്ന വിലയില്‍ എംജി സൈബർസ്റ്റർ ഇവി വരുന്നൂ

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വീണ്ടും കോവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട രൂപതാധ്യക്ഷന്റെ അറസ്റ്റ് ; അമ്പരപ്പോടെ വിശ്വാസ സമൂഹം

പത്തനംതിട്ട രൂപതാധ്യക്ഷന്റെ അറസ്റ്റ് ; അമ്പരപ്പോടെ വിശ്വാസ സമൂഹം

ലോകായുക്ത ഭേദഗതി ; സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ലോകായുക്ത ഭേദഗതി ; സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും ;  യൂറോപ്പിലെ പ്രതിസന്ധിയിൽ വിയർത്ത് മെറ്റ

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും ; യൂറോപ്പിലെ പ്രതിസന്ധിയിൽ വിയർത്ത് മെറ്റ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021