വിപണിയിലെ ആധിപത്യം ചൂഷണം ചെയ്യുന്നു ; ആപ്പിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കോംപറ്റീഷന്‍ കമ്മീഷന്
ന്യൂഡൽഹി : ആപ്പിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷൻ കമ്മീഷൻ. ചില ആന്റി ട്രസ്റ്റ് നിയമങ്ങൾ കമ്പനി ലംഘിച്ചുവെന്ന് കാണിച്ചാണ് കമ്പനിയുടെ രാജ്യത്തെ വാണിജ്യ രീതികളെ കുറിച്ച് അന്വേഷണം ...