ദിലീപിനെതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി ; പോലീസ് യുവതിയുടെ മൊഴിയെടുക്കും

കൊച്ചി : സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയില്‍ എളമക്കര പോലീസ് ഉടന്‍ യുവതിയുടെ മൊഴിയെടുക്കും. കേസെടുത്തതിന് പിന്നാലെ ബാലചന്ദ്രകുമാര്‍ കൊച്ചിയിലെത്തിയിരുന്നു. അഭിഭാഷകനെ കാണാനാണ് എത്തിയത് ...

വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

വാവ സുരേഷ് ജീവിതത്തിലേക്ക് ; ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

കോട്ടയം : പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. വാവ സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് ...

സ്വാതന്ത്ര്യത്തിന്റെ വില മനസിലായി ; ജയില്‍ അനുഭവം വിവരിച്ച് എം ശിവശങ്കര്‍

പുസ്തകം ; ശിവശങ്കറിനോട് വിശദീകരണം തേടിയേക്കും

തിരുവനന്തപുരം : അനുവാദമില്ലാതെ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചതിനു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ കായിക, യുവജനക്ഷേമ സെക്രട്ടറിയുമായ എം.ശിവശങ്കറിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയേക്കും. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായം ...

വിവാഹദിവസം രാവിലെ കുളിക്കാന്‍ കയറിയ വധു തൂങ്ങി മരിച്ചനിലയില്‍

വിവാഹദിവസം രാവിലെ കുളിക്കാന്‍ കയറിയ വധു തൂങ്ങി മരിച്ചനിലയില്‍

കോഴിക്കോട് : വിവാഹദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം ...

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

മാലിന്യം നിറഞ്ഞ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം : വൈക്കത്ത് മാലിന്യം നിറഞ്ഞ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിശ്വനാഥനെയാണ് തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടില്‍ മരിച്ച നിലയില്‍ ...

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

ദിലീപിന് ഇന്ന് നിര്‍ണായകം ; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 10.15ന്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്. രാവിലെ 10.15ന് ഹൈക്കോടതിയില്‍ ...

ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും ; അധ്യയനം വൈകിട്ട് വരെ ; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം ...

ചെന്നൈയിന്‍ എഫ്‌സിയെ മറികടന്നു ;  മുംബൈ സിറ്റി എഫ്‌സി വിജയവഴിയില്‍

ചെന്നൈയിന്‍ എഫ്‌സിയെ മറികടന്നു ; മുംബൈ സിറ്റി എഫ്‌സി വിജയവഴിയില്‍

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക്ജയം. ഇന്ന് ചെന്നൈയിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ ജയിച്ചത്. വിക്രം പ്രതാപ് സിംഗ് മുംബൈയുടെ ഗോള്‍ ...

കുവൈത്തിലെ മാളില്‍ ജനങ്ങളെ ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്‍തു

കുവൈത്തിലെ മാളില്‍ ജനങ്ങളെ ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: കുവൈത്തിലെ മാളില്‍ ജനങ്ങളെ ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്‍തു. അഹ്‍മദിയിലായിരുന്നു സംഭവം. 30 വയസില്‍ താഴെ പ്രായമുള്ള യുവാവാണ് അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...

വർക്ക് ഫ്രം ഹോം നിർത്തി  ; നാളെ മുതൽ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഓഫിസിലെത്തണം

വർക്ക് ഫ്രം ഹോം നിർത്തി ; നാളെ മുതൽ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഓഫിസിലെത്തണം

ന്യൂഡൽഹി: എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും തിങ്കളാഴ്ച (ഫെബ്രുവരി 7) മുതൽ ജോലിക്കായി ഓഫിസിൽ ഹാജരാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് കണക്കിലെടുത്താണ് ...

Page 7293 of 7798 1 7,292 7,293 7,294 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.