വാവ സുരേഷിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി തമിഴ്നാട്ടിൽ പോലീസുകാരുടെ നേതൃത്വത്തിൽ പൂജ
തെങ്കാശി : പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന്റ ആയുസ്സിനുവേണ്ടി പ്രാർത്ഥനയുമായി തമിഴ്നാട്. തെങ്കാശി ജില്ലയിലെ വണ്ടനല്ലൂർ പോലീസ് സ്റ്റേഷനിലെ സർക്കിൾ ...










