റേഷനരി കടത്താൻ ശ്രമം ; കോഴിക്കോട് വലിയങ്ങാടിയിൽ പിടികൂടിയത് 10 ടൺ അരി
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ 10 ടൺ റേഷനരി പിടികൂടി. വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സീന ട്രേഡേഴ്സ് എന്ന സ്വകാര്യ വ്യക്തിയുടെ കടയിൽ നിന്നും ലോറിയിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് 180 ...










