ഗോവയിലും ന്യായ് പദ്ധതി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി ; കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്ത് സ്ഥാനാര്‍ത്ഥികള്‍
ദില്ലി : ഗോവയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. നേരത്തെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു ഇത്. ...










