ലോക ക്രിക്കറ്റിലെ യുവരാജാക്കന്മാരെ ഇന്നറിയാം ; ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ
കിംഗ്‌സ്റ്റണ്‍ : അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് കളി മത്സരം. തോല്‍വി അറിയാത്ത ...










