ആയുധവും യുദ്ധസാമഗ്രികളും ഉപയോഗിച്ചില്ല ; സേനാകപ്പലിലെ സ്‌ഫോടനത്തില്‍ അന്വേഷണം

ആയുധവും യുദ്ധസാമഗ്രികളും ഉപയോഗിച്ചില്ല ; സേനാകപ്പലിലെ സ്‌ഫോടനത്തില്‍ അന്വേഷണം

മുംബൈ : നാവികസേന കപ്പല്‍ ഐഎന്‍എസ് രണ്‍വീറിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച അന്വേഷണം തുടരുന്നു. ആയുധങ്ങള്‍ കൊണ്ടോ യുദ്ധ സാമഗ്രികള്‍ കൊണ്ടോ അല്ല സ്‌ഫോടനം ഉണ്ടായതെന്നാണു പ്രാഥമിക വിവരം. ...

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

വിവാഹം ഉറപ്പിച്ചിട്ടും അന്യ സ്ത്രീയുമായി ചാറ്റിംഗ് ; യുവാവിനെ വീട്ടുകാര്‍ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു

ഭോപ്പാല്‍ : കല്യാണം ഉറപ്പിച്ചതിന് ശേഷം ജോലിക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി നിരന്തരം ചാറ്റ് ചെയ്തുകൊണ്ടിരുന്ന മകനെ മാതാപിപിതാക്കളും സഹോദരിയും ചേര്‍ന്ന് തല്ലിക്കൊന്നു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലാണ് ...

ജലസംരക്ഷണത്തിന് ചെലവുകുറഞ്ഞ റബ്ബർ തടയണ ; ആദ്യത്തേത് പനത്തടിയിൽ

ജലസംരക്ഷണത്തിന് ചെലവുകുറഞ്ഞ റബ്ബർ തടയണ ; ആദ്യത്തേത് പനത്തടിയിൽ

രാജപുരം : ജലസംരക്ഷണത്തിന് ചെലവുകുറഞ്ഞ റബ്ബർ തടയണയുമായി ചെറുകിട ജലസേചനവകുപ്പ്. റബ്ബർ തടയണ ജില്ലയിലെ പനത്തടി പഞ്ചായത്തിൽ പൂർത്തിയായി. മാനടുക്കം എരിഞ്ഞിലംകോട് തിമ്മംചാലിലാണ് നവീനമാതൃകയിലുള്ള റബ്ബർ തടയണ ...

ധീരജ് കൊലക്കേസ് ; രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ധീരജ് കൊലപാതകം : ഒരു പ്രതികൂടി അറസ്റ്റില്‍ ; പിടിയിലായത് യൂത്ത്‌കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി

ഇടുക്കി : എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം സോയ്മോന്‍ ...

മോദി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ ദൈവത്തിന്റെ അവതാരമെന്ന് മധ്യപ്രദേശ് മന്ത്രി

മോദി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ ദൈവത്തിന്റെ അവതാരമെന്ന് മധ്യപ്രദേശ് മന്ത്രി

ഭോപാൽ : പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ രാമന്റെയും കൃഷ്ണന്റെയും അവതാരമാണെന്ന് മധ്യപ്രദേശ് കൃഷിമന്ത്രിയും ബി.ജെ.പി. നേതാവുമായ കമൽ പട്ടേൽ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

19 ലക്ഷം തീര്‍ഥാടകര്‍ ; 150 കോടി വരുമാനം ; മകരവിളക്ക് മഹോത്സവം സമാപനത്തിലേക്ക്

പത്തനംതിട്ട : ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് നാളെ സമാപനം. പമ്പാ സ്‌നാനത്തിനും നെയ്യഭിഷേകത്തിനും ഉള്‍പ്പെടെ നിയന്ത്രണങ്ങളോടെയാണ് മണ്ഡലകാലം ആരംഭിച്ചത്. പിന്നീട് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കിയതോടെ തീര്‍ഥാടകര്‍ ഒഴുകിയെത്തി. ...

മറ്റു സംസ്ഥാനങ്ങളില്‍ മരിച്ചാലും കേരളത്തില്‍ കോവിഡ് സാക്ഷ്യപത്രം

രാജ്യത്ത് കൊവിഡ് പ്രതിദിന മരണസംഖ്യ ഉയരുന്നു

ദില്ലി : രാജ്യത്ത് കൊവിഡ പ്രതിദിന മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 350 മരണം ആണ് കൊവിഡ് മൂലം ഉണ്ടായത്. അതേസമയം മുംബൈ, ദില്ലി, കൊല്‍ക്കത്ത ...

നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം ; അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ...

കോട്ടയത്തെ അരുംകൊല ; ഷാന്‍ നേരിട്ടത് ക്രൂരമര്‍ദനം

ഷാന്‍ബാബു കൊലപാതകം ; നാലുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കോട്ടയം : പത്തൊമ്പതുകാരന്‍ ഷാന്‍ബാബുവിനെ കൊന്ന കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തും. ഗുണ്ടകളായ പുല്‍ച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ് , ...

വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം

കര്‍ണാടക : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം. കര്‍ണാടക, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. കര്‍ണാടകയില്‍ 41,457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ...

Page 7309 of 7632 1 7,308 7,309 7,310 7,632

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.