മദ്യപാനത്തിനിടെ തർക്കം; കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം: മദ്യപാനത്തിനിടെ തർക്കം കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപു എന്ന ദീപുവിന് ഗുരുതരമായ പരിക്കേറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അയിരൂപ്പാറ സ്വദേശി കുട്ടൻ, ശാസ്തവട്ടം സ്വദേശി ...










