സിൽവർ ലൈനിനായി ഇപ്പോൾ ഭൂമിയേറ്റെടുക്കേണ്ടതില്ലെന്ന് റെയിൽവേ ; പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല
കൊച്ചി: കെ റെയിൽ പദ്ധതിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് റെയിൽവേ. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നൽകിയതെന്ന് ഹൈക്കോടതിയിൽ ...










