പത്തനംതിട്ടയില്‍ ഇന്ന് 2069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2968 പേര്‍ രോഗമുക്തരായി. ആകെ 249669 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ ...
പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2968 പേര്‍ രോഗമുക്തരായി. ആകെ 249669 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ ...
തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് ...
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വസ നിധിയിൽ നിന്നുള്ള പണം വകമാറ്റി ചെലവൊഴിച്ചുവെന്ന കേസില്‍ വാദം തുടരും. ഈ മാസം 11 ന് കേസ് വീണ്ടും ...
തിരുവനന്തപുരം : ആര്‍.ബിന്ദുവിനെതിരായ രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിര്‍ദേശമോ ശുപാര്‍ശയോ അല്ലെങ്കില്‍ മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച ...
തിരുവനന്തപുരം : രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും. മൂന്ന് സ്റ്റേഡിയങ്ങളുള്ള നഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന് മത്സരം അനുവദിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തുമ്പ സെന്റ് ...
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെയും മറ്റ് പ്രതികളുടെയും ഫോണുകൾ പരിശോധക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിൽ എത്തിച്ചു. ദിലീപിന്‍റെ അടക്കം നാല് പ്രതികളുടെ ആറ് ഫോണുകള്‍ ...
തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ സംസ്ഥാന ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി. വാട്‌സാപ്പിലൂടെയും മറ്റു സമൂഹ ...
ദില്ലി : ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്ന അവകാശവാദവുമായി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ മാഫിയാ ഭരണത്തെ തകര്‍ക്കാന്‍ യോഗി ആദിത്യനാഥിന് ആയെന്നും അമിത് ...
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഗീതു മോഹൻദാസ്. നടിയായി മാത്രമല്ല സംവിധായികയായും ഗീതു മോഹൻദാസ് മികവ് കാട്ടുന്നു. അത്ര സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമത്തില്‍ ഗീതു മോഹൻദാസ് ഇടപെടാറുണ്ട്. ഗീതു ...
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയുന്നു. അതീവരഹസ്യങ്ങള്‍ അടങ്ങിയ മുദ്രവെച്ച കവര്‍ കേസ് അന്വേഷിച്ച സി.ബി.ഐ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പി.ജി.ഐ.എ എന്ന നിക്ഷേപക സംഘടന ...