കോടതി ഉത്തരവ് അംഗീകരിക്കുന്നു ; ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയുള്ള വാര്‍ത്ത ജനങ്ങളെ അറിയിക്കില്ല – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്
തിരുവനന്തപുരം : ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയുള്ള വാര്‍ത്തകള്‍ ചെയ്യാന്‍ പാടില്ലെന്നുള്ള എറണാകുളം മുന്‍സിഫ് കോടതിയുടെ താല്‍ക്കാലിക ഉത്തരവ് തങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുമെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ...










