സൗജന്യ ഭക്ഷണക്കൂപ്പണുമായി സിഐടിയു വിശന്നിരിക്കേണ്ട ; താങ്ങായുണ്ട് തൊഴിലാളികൾ
കോഴിക്കോട്: കോവിഡ് കാലത്ത് വിശന്ന് തളർന്നിരിക്കുന്ന വയറുകൾക്ക് ഭക്ഷണവുമായി തൊഴിലാളികൾ. കോവിഡ് മൂന്നാം തരംഗം ശക്തമായതോടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടവരെ പട്ടിണിയിൽനിന്ന് രക്ഷിക്കുന്നതിന് സിഐടിയു നേതൃത്വത്തിലാണ് മാതൃകാപ്രവർത്തനം. ...










