ചില്‍ഡ്രന്‍സ് ഹോം കേസ് ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട് : ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പിടിയിലായ പ്രതികളിലൊരാൾ സ്റ്റേഷനിൽനിന്ന് ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. എ.എസ്.ഐ സജി, ...










