രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ : വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,150ന് താഴെയെത്തി. ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്സ് 392 പോയന്റ് നഷ്ടത്തില്‍ ...

പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാട്ടെ പഠിക്കണമെന്ന് പെണ്‍കുട്ടി ; ചികിത്സ നിര്‍ദേശിച്ച് കോടതി

പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാട്ടെ പഠിക്കണമെന്ന് പെണ്‍കുട്ടി ; ചികിത്സ നിര്‍ദേശിച്ച് കോടതി

തിരുവനന്തപുരം : തന്നെ പീഡിപ്പിച്ച പ്രതികളെ ഇടിക്കണമെന്നും അതിനായി തനിക്ക് കരാട്ടേ പഠിക്കണമെന്നും പീഡനത്തിന് ഇരയായ പെൺകുട്ടി. പീഡനക്കേസിൽ മൊഴി നൽകവേയാണ് മനോനില തകർന്ന കുട്ടി കോടതിയെ ...

ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി ; വിഡ്ഢികളാക്കരുത് ; തിരുവാതിരക്കളി നടത്താമോ എന്ന് മറുചോദ്യം

ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി ; വിഡ്ഢികളാക്കരുത് ; തിരുവാതിരക്കളി നടത്താമോ എന്ന് മറുചോദ്യം

തൃശ്ശൂർ : കോവിഡ്-ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോൾ പൊങ്കാല. തിരുവനന്തപുരത്തെ തിരുവാതിരക്കളിയും പാർട്ടിസമ്മേളനങ്ങളും സർക്കാർ പരിപാടികളും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ...

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ എണ്ണം പുനര്‍നിര്‍ണയിക്കുന്നു

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ എണ്ണം പുനര്‍നിര്‍ണയിക്കുന്നു

തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ എണ്ണം പുനര്‍നിര്‍ണയിക്കുന്നു. നാലായിരത്തോളം ജീവനക്കാര്‍ക്കുള്ള ശമ്പളം കൂടി അധികമായി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയില്‍ റഗുലേറ്ററി കമ്മിഷന്‍ ...

ധീരജ് കൊലക്കേസ് ; രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ധീരജ് കൊലക്കേസ് ; രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി : ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങിയ രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, കെ.എസ്.യു ഇടുക്കി ജില്ലാ ...

സില്‍വര്‍ ലൈന്‍ ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി അന്‍വര്‍ സാദത്ത്

സില്‍വര്‍ ലൈന്‍ ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി അന്‍വര്‍ സാദത്ത്

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ ഡി പി ആര്‍ അവകാശ ലംഘന വിഷയമായി സ്പീക്കറുടെ മുന്നില്‍. ഡി പി ആര്‍ ലഭ്യമാക്കണെമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് അന്‍വര്‍ സാദത്ത് എം ...

സില്‍വര്‍ ലൈനിനെതിരെ വീണ്ടും പ്രതിഷേധം ; സര്‍വേ കല്ല് പിഴുത് റീത്ത് വച്ചു

സില്‍വര്‍ ലൈനിനെതിരെ വീണ്ടും പ്രതിഷേധം ; സര്‍വേ കല്ല് പിഴുത് റീത്ത് വച്ചു

കണ്ണൂര്‍ : മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റി റീത്ത് വച്ചു. ഏഴ് സര്‍വേ കല്ലുകളാണ് റോഡരുകില്‍ കൂട്ടിയിട്ട് റീത്ത് വച്ചത്. നേരത്തെ രണ്ട് തവണ ...

ധീരജിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; മൃതദേഹം വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ട് പോകും

ധീരജ് കൊലപാതകം ; കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

ഇടുക്കി : ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, കെ.എസ്.യു ഇടുക്കി ജില്ലാ ...

നേതൃത്വത്തിനെതിരായ വിമര്‍ശനം ; മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ലീഗില്‍ കടുത്ത നടപടി

നേതൃത്വത്തിനെതിരായ വിമര്‍ശനം ; മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ലീഗില്‍ കടുത്ത നടപടി

തിരുവനന്തപുരം : നേതൃത്വത്തിനെതിരായ വിമര്‍ശനം മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ മുസ്‌ലിം ലീഗില്‍ കടുത്ത നടപടി. മൂന്ന് നേതാക്കളെ മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ...

കെ. സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ട് : കെ.പി. അനിൽകുമാർ

കെ. സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ട് : കെ.പി. അനിൽകുമാർ

കോഴിക്കോട് : പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ തെരുവിലിട്ട് കൈകാര്യം ചെയ്യാൻ ഇവിടെ ആണുങ്ങളുണ്ടെന്ന് ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ. കൊലകൊല്ലിയെപ്പോലെ നടക്കുന്ന സുധാകരന്റെ ...

Page 7359 of 7634 1 7,358 7,359 7,360 7,634

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.