‘ ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശം ഹനിക്കുന്നത് ‘ ; കൊവിഡ് നിയന്ത്രണത്തിനെതിരെ കെസിബിസി
കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിശ്വാസികൾ ദൈവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ കെ സി ബി സി. സർക്കാർ നീക്കം ...










