സൗദി അറേബ്യയിൽ പെട്രോൾ ടാങ്കർ മറിഞ്ഞ് മലയാളിക്ക് ഗുരുതര പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് മലയാളിക്ക് ഗുരുതരമായി പരിക്കേറ്റു. സൗദിയുടെ തെക്കേ അതിർത്തി പട്ടണമായ നജ്റാനിലുണ്ടായ അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി ...










