അഖിലേഷിന്റെ ഹെലികോപ്ടര്‍ അരമണിക്കൂര്‍ വൈകി ; ഗൂഢാലോചനയെന്ന് ആരോപണം
ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഹെലികോപ്ടര്‍ ദില്ലിയില്‍ നിന്ന് മുസഫര്‍പുരിലേക്ക് പുറപ്പെടാന്‍ വൈകി. സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് അഖിലേഷ് യാദവ് രംഗത്തെത്തി. വെള്ളിയാഴ്ച ...










