ചെന്നൈയിൽ മുന്നറിയിപ്പ് ; താപനില ഇനിയും ഉയരും, രാത്രിയിൽ പോലും നിർജലീകരണത്തിനു സാധ്യത
ചെന്നൈ : സംസ്ഥാനത്തെ കടുത്ത ചൂടിൽ കുട്ടികൾക്കു നിർജലീകരണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ കുടിക്കാൻ വെള്ളം നൽകണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രിയിൽ പോലും നിർജലീകരണത്തിനു സാധ്യതയുള്ളതിനാൽ ...