ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ദു:ഖവും നാണക്കേടും : ഗവർണർ
കാസര്‍കോട് : ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ ദു:ഖവും നാണക്കേടും തോന്നുന്നതായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ആരും കൊല്ലപ്പെടരുത്. രാജ്യത്തെ നീതി ന്യായ ...
കാസര്‍കോട് : ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ ദു:ഖവും നാണക്കേടും തോന്നുന്നതായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ആരും കൊല്ലപ്പെടരുത്. രാജ്യത്തെ നീതി ന്യായ ...
കോഴിക്കോട് : അടുത്തിടെ കേരളത്തിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍. പരാജയ സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര ...
ആലപ്പുഴ: ആലപ്പുഴയിലെ അക്രമങ്ങളുടെ ലക്ഷ്യം വര്‍ഗീയ കലാപം ആണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. ആലപ്പുഴയിൽ ആർ.എസ്.എസ് - എസ്.ഡി. പി.ഐ ( സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും ...
മലപ്പുറം: മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മൂന്ന് കുട്ടികളടക്കം 4 പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ ...
കോഴിക്കോട്: പോലീസിനെതിരെ ആക്ഷേപവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നും ഇന്നലെ ഓട്ടോറിക്ഷ ഇടിപ്പിച്ച് തനിക്കെതിരെ നടന്നത് സംഘപരിവാർ ആക്രമണമാണെന്ന് സംശയിക്കുന്നതായും ...
തൃപ്രയാർ: ബാറിൽനിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ ഗിരീഷിനെയാണ് (കല്ലാടൻ ഗിരീഷ് -44) വലപ്പാട് പോലീസ് അറസ്റ്റ് ...
വടകര: താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാലാമത്തെ കേസിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.മറ്റ് മൂന്ന് കേസുകളിൽ കഴിഞ്ഞ ...
മസ്കറ്റ്: ഒമാനില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഈ വര്‍ഷം ...
ഫോള്‍ഡബിള്‍ (മടക്കാവുന്ന) സ്മാര്‍ട്ട്ഫോണുകളുമായി ആന്‍ഡ്രോയിഡ് കമ്പനികള്‍ നേരത്തെ തന്നെ വരവറിയിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ അത്തരത്തിലൊരു പരീക്ഷണത്തിന് മുതിര്‍ന്നിരുന്നില്ല. എന്നിരുന്നാലും ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുമായി ആപ്പിള്‍ എത്തുമെന്ന് ഉറപ്പായിരുന്നു. ഇത് ...
ബേപ്പൂർ: കേന്ദ്ര സെർവർ തകരാർ കാരണം സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ സമ്പാദ്യ സമാശ്വാസപദ്ധതി തുകയുടെ വിതരണം വൈകുന്നു.കേന്ദ്ര വിഹിതമായി ലഭിച്ച 26 കോടി രൂപയാണ് പബ്ലിക് ഫണ്ട് ...
Copyright © 2021