‘ സത്യം ജയിച്ചു , മനസാക്ഷിയാണ് എന്റെ ശക്തി ‘ : വിഎസിനെതിരായ ജയത്തിൽ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാർ കേസിൽ സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. താൻ മുഖ്യന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷം നിരവധി ആക്ഷേപങ്ങൾ ഉന്നയിച്ചു. തെറ്റ് ...










