‘ പഞ്ചിംഗ് നിര്‍ത്തണം ; 50% ഹാജരാക്കണം ; മുഖ്യമന്ത്രിക്ക് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ കത്ത്
തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ കത്ത്. സെക്രട്ടേറിയറ്റേറ്റ് ക്യാമ്പസില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ...










