ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി വേണ്ട ; പി.ഡബ്ല്യു.ഡി റോഡ് അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സംഘം
തിരുവനന്തപുരം: റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് സമഗ്രമായി പരിശോധിക്കുവാന്‍ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക ടീമിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കേരളത്തിലെ റോഡ് അറ്റകുറ്റപ്പണികള്‍ ...










