ശരീരത്തിൽ സെലോടേപ്പ് ഉപയോഗിച്ച് കെട്ടിവയ്ക്കും, യുവതിയു‌ടെ അതിബുദ്ധി പൊളിച്ച് എക്സൈസ്; ഹെറോയിൻ പിടിച്ചു

ശരീരത്തിൽ സെലോടേപ്പ് ഉപയോഗിച്ച് കെട്ടിവയ്ക്കും, യുവതിയു‌ടെ അതിബുദ്ധി പൊളിച്ച് എക്സൈസ്; ഹെറോയിൻ പിടിച്ചു

കൊച്ചി: ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍. അസം സ്വദേശിയായ യുവാവും ബംഗാള്‍ സ്വദേശിയായ യുവതിയുമാണ് എക്സൈസിന്‍റെ പിടിയിലായത്. നഗരത്തിലേക്ക് ലഹരി ...

തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

കോൾ മെർജ് ചെയ്യാൻ ആവശ്യപ്പെടും, സൂക്ഷിക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്സ് ആപ്പ് വഴിയുള്ള ഒരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. വാട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന്  ഒ‌ടിപി ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന ...

അതിർത്തി കടന്ന് വന്ന കാ‍ർ; പരിശോധിച്ചപ്പോൾ 48 ലിറ്റർ കർണാടക ബിയർ, 112.32 ലിറ്റർ കർണാടക മദ്യവും പിടിച്ചു

അതിർത്തി കടന്ന് വന്ന കാ‍ർ; പരിശോധിച്ചപ്പോൾ 48 ലിറ്റർ കർണാടക ബിയർ, 112.32 ലിറ്റർ കർണാടക മദ്യവും പിടിച്ചു

കാസർകോട്: കാസർകോട് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 112.32 ലിറ്റർ കർണാടക മദ്യവും, 48 ലിറ്റർ കർണ്ണാടക ബിയറും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ്  ഇൻസ്പെക്ടർ ...

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ

തിരുവനന്തപുരം: ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ ...

തൃത്താലയില്‍ എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; മുഖ്യപ്രതിയുടെ സുഹൃത്തായ ഒറ്റപ്പാലം സ്വദേശി പിടിയിൽ

തൃത്താലയില്‍ എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; മുഖ്യപ്രതിയുടെ സുഹൃത്തായ ഒറ്റപ്പാലം സ്വദേശി പിടിയിൽ

പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷ് ആണ് തൃശ്ശൂരിൽ ...

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

9 കടകളിലും ക്ഷേത്രത്തിലും ഒരേസമയം മോഷണം, സംഘത്തെ തേടി പൊലീസ്

ഹരിപ്പാട്: കരുവാറ്റയിൽ വ്യാപകമായ മോഷണം. ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലം ജംഗ്ഷൻ സമീപമുള്ള ക്ഷേത്രത്തിലും ഒൻപത് വ്യാപാര സ്ഥാപനങ്ങളിലും ഒരേ സമയം മോഷ്ടാക്കൾ അരിച്ചുപെറുക്കി. മെഡിക്കൽ ഷോപ്പ്, ചിപ്സ് ...

മും​ബൈ നോ​ർ​ത്ത് വെ​സ്റ്റിൽ നിയമലംഘനം നടന്നുവെന്ന് കമീഷൻ; ഉദ്ധവ് വിഭാഗം കോടതിയിലേക്ക്

മും​ബൈ നോ​ർ​ത്ത് വെ​സ്റ്റിൽ നിയമലംഘനം നടന്നുവെന്ന് കമീഷൻ; ഉദ്ധവ് വിഭാഗം കോടതിയിലേക്ക്

ന്യൂ​ഡ​ൽ​ഹി: വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്ന മും​ബൈ നോ​ർ​ത്ത് വെ​സ്റ്റ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ലി​നി​ടെ നി​യ​മ ലം​ഘ​നം ന​ട​ന്നു​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വാ​ർ​ത്താ​കു​റി​പ്പി​ൽ സ​മ്മ​തി​ച്ചു. 48 ​വോ​ട്ടി​ന് ജ​യി​ച്ച ...

റഷ്യൻ ​സേന തടങ്കൽ കേന്ദ്രം ആക്രമിച്ച് തടവുകാരെ വധിച്ചു

റഷ്യൻ ​സേന തടങ്കൽ കേന്ദ്രം ആക്രമിച്ച് തടവുകാരെ വധിച്ചു

മോ​സ്കോ: തെ​ക്ക​ൻ റ​ഷ്യ​യി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ൽ ഇ​ര​ച്ചു​ക​യ​റി​യ സു​ര​ക്ഷാ​സേ​ന ഇ​സ്‍ലാ​മി​ക് സ്റ്റേ​റ്റ് ഗ്രൂ​പ്പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ത​ട​വു​കാ​രെ വ​ധി​ച്ചു. ര​ണ്ട് ജീ​വ​ന​ക്കാ​രെ ഇ​വ​ർ ബ​ന്ദി​ക​ളാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ...

ഭാര്യക്കെതിരെ കേസെടുത്തില്ല; ഭര്‍ത്താവ് പൊലീസ് ജീപ്പ് തകര്‍ത്തു

ഭാര്യക്കെതിരെ കേസെടുത്തില്ല; ഭര്‍ത്താവ് പൊലീസ് ജീപ്പ് തകര്‍ത്തു

ക​ട​യ്ക്ക​ൽ: ഭാ​ര്യ​ക്കെ​തി​രെ കേ​സെ​ടു​ക്കാത്തതിന് ചി​ത​റ സ്​​റ്റേ​ഷ​നി​ലെ ര​ണ്ട് ജീ​പ്പു​ക​ളു​ടെ ഗ്ലാ​സു​ക​ൾ ഭർത്താവ് അ​ടി​ച്ചു​ത​ക​ർ​ത്ത​ു. സം​ഭ​വ​ത്തി​ൽ ചി​ത​റ പു​തു​ശ്ശേ​രി ല​ളി​ത ഭ​വ​നി​ൽ ധ​ർ​മ​ദാ​സി​നെ (52) അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ​യും ...

ഹൈറിച്ച് തട്ടിപ്പ്; നടപടി കടുപ്പിച്ച് ഇ.ഡി, 260 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

ഹൈറിച്ച് തട്ടിപ്പ്; നടപടി കടുപ്പിച്ച് ഇ.ഡി, 260 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് തട്ടിപ്പ്; ഹൈറിച്ച് ഉടമകൾക്കെതിരെ എൻഫോഴ്സ്മന്‍റെ് ഡയറക്ടറേറ്റ് നടപടികൾ കടുപ്പിക്കുന്നു. ഇതേതുടർന്ന് കമ്പനിയുടമകളുടെ 260 കോടിയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. അന്വേഷണ ഭാഗമായി ...

Page 742 of 7798 1 741 742 743 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.