ഇനി പി.​ജി പ​ഠ​നം ഓ​ൺ​ലൈ​ൻ വ​ഴി പൂ​ർ​ത്തി​യാ​ക്കാം

ഇനി പി.​ജി പ​ഠ​നം ഓ​ൺ​ലൈ​ൻ വ​ഴി പൂ​ർ​ത്തി​യാ​ക്കാം

തി​രു​വ​ന​ന്ത​പു​രം: യു.​ജി.​സി​യു​ടെ പു​തു​ക്കി​യ പി.​ജി പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട്​ പ്ര​കാ​രം പി.​ജി പ​ഠ​നം പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ വ​ഴി പൂ​ർ​ത്തി​യാ​ക്കാം. മ​റ്റു​ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു​ത​ന്നെ കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​തു സ​ഹാ​യ​ക​ര​മാ​കും. ...

ബലിപെരുന്നാൾ വംശീയതക്കെതിരെ പൊരുതാനുള്ള ആഹ്വാനം -പി. മുജീബ് റഹ്മാൻ

ബലിപെരുന്നാൾ വംശീയതക്കെതിരെ പൊരുതാനുള്ള ആഹ്വാനം -പി. മുജീബ് റഹ്മാൻ

കോ​ഴി​ക്കോ​ട്: ലോ​ക​ത്താ​ക​മാ​നം വം​ശീ​യ​ത​യും അ​പ​ര​വി​ദ്വേ​ഷ​വും വ്യാ​പി​പ്പി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രെ ഏ​ക മാ​ന​വി​ക​ത​യെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പൊ​രു​താ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ബ​ലി പെ​രു​ന്നാ​ൾ ന​ൽ​കു​ന്ന​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള അ​മീ​ർ പി. ...

‘കശ്മീരിൽ തീവ്രവാദത്തിന്‍റെ വേരറുക്കുമെന്ന നിലപാടിൽ മാറ്റമില്ല’; നടപടികൾ ഊർജിതമാക്കാൻ നിർദേശിച്ച് അമിത് ഷാ

‘കശ്മീരിൽ തീവ്രവാദത്തിന്‍റെ വേരറുക്കുമെന്ന നിലപാടിൽ മാറ്റമില്ല’; നടപടികൾ ഊർജിതമാക്കാൻ നിർദേശിച്ച് അമിത് ഷാ

ദില്ലി: ജമ്മുകശ്മീരില്‍ ഭീകരവിരുദ്ധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശിച്ച് അമിത്ഷാ. ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ സുരക്ഷ ഏജന്‍സികള്‍ ...

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയാണെന്ന് സംശയം

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയാണെന്ന് സംശയം

കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്ന് സംശയം. നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ നടുക്കാണ് സംഭവം. ആത്മഹത്യയാണെന്ന് സംശയം. സർവീസ് ഇല്ലാത്ത റോഡിലാണ് ...

‘മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നത് പരസ്പരവിരുദ്ധം’, സിപിഎം പൊട്ടിത്തെറിയിലേക്കെന്ന് വിഡി സതീശൻ

‘മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നത് പരസ്പരവിരുദ്ധം’, സിപിഎം പൊട്ടിത്തെറിയിലേക്കെന്ന് വിഡി സതീശൻ

പറവൂർ: തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധമാണെന്നും സി.പി.എം പോകുന്നത് വലിയൊരു പൊട്ടിത്തെറിയിലേക്കെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീര്‍ണതയാണ് സി.പി.എം നേരിടുന്നത്. ...

‘താനൂര്‍ പൊലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണം’; പ്രതിഷേധ പ്രകടനവുമായി സിപിഎം

‘താനൂര്‍ പൊലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണം’; പ്രതിഷേധ പ്രകടനവുമായി സിപിഎം

മലപ്പുറം: മലപ്പുറം താനൂരിൽ പൊലീസിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഎം. താനൂർ നഗരത്തിലാണ് പ്രകടനം നടന്നത്. പൊലീസിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായിട്ടാണ് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.താനൂർ പൊലീസിലെ ...

ബലിപെരുന്നാള്‍; മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

ബലിപെരുന്നാള്‍; മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

മസ്‌കത്ത്: ബലിപെരുന്നാള്‍ പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ 17 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ...

നീറ്റിൽ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രം; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി

നീറ്റിൽ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രം; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ഒടുവിൽ സമ്മതിച്ച് കേന്ദ്രസർക്കാർ. കുറ്റക്കാർ എത്ര ഉന്നതരായാലും കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. രണ്ടിടത്തു ...

‘കുട്ടികളെ കലാപത്തെ കുറിച്ച് എന്തിന് പഠിപ്പിക്കണം?’; ‘ബാബരി’ മാറ്റിയതിൽ പ്രതികരിച്ച് എൻ.സി.ഇ.ആർ.ടി

‘കുട്ടികളെ കലാപത്തെ കുറിച്ച് എന്തിന് പഠിപ്പിക്കണം?’; ‘ബാബരി’ മാറ്റിയതിൽ പ്രതികരിച്ച് എൻ.സി.ഇ.ആർ.ടി

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കുകയും രാമജന്മഭൂമി പ്രക്ഷോഭത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്ത നടപടി വിവാദമായതോടെ വിശദീകരണവുമായി എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് ...

അമിതമായി പൊറോട്ട തിന്നു; അഞ്ച് പശുക്കൾ ചത്തു

അമിതമായി പൊറോട്ട തിന്നു; അഞ്ച് പശുക്കൾ ചത്തു

കൊല്ലം: വെളിനല്ലൂരിൽ അമിതമായി പൊറോട്ട തിന്ന അഞ്ച് പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്. തീറ്റയിൽ പൊറോട്ടയ്ക്കൊപ്പം അമിതമായി ചക്കയും നൽകിയിരുന്നു. ഫാമിലെ ...

Page 743 of 7798 1 742 743 744 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.