പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ഗുണങ്ങൾ ചെറുതല്ല
ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ശരീരത്തിന് അത്യവശ്യമാണ്. ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവൻ ഊർജവും പ്രാതലിൽ നിന്ന് ലഭിക്കുന്നു. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. എല്ലുകൾക്ക് ബലമുണ്ടാകുന്നതിനും ...