ഒമിക്രോണ്‍ : തീവണ്ടി യാത്രികര്‍ക്ക് രോഗബാധ ; സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത
കൊല്ലം : കഴിഞ്ഞദിവസം തീവണ്ടിയില്‍ തമിഴ്നാട്ടില്‍നിന്ന് കൊല്ലത്തെത്തിയ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നീ വണ്ടികളിലെത്തിയ ഓരോ ...