കരയെ ഏതു നിമിഷവും കടൽ കൊണ്ടുപോകാം ; പെരുമ്പളളിയിൽ തീരം നിവാസികള്‍ ഭീതിയില്‍
ഹരിപ്പാട് : ആറാട്ടുപുഴ പെരുമ്പളളിയിൽ കടൽ തീരം പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുന്നു. ജങ്കാർ ജംഗ്ഷന് വടക്കു വശമാണ് ആശങ്കാജനകമായി കരയെ കടൽ കവരുന്നത്. തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ ഈ ...