കോവിഡ് നിയന്ത്രണം ലംഘിച്ച് വളര്‍ത്തുനായയുടെ പിറന്നാളാഘോഷം ; 3 പേര്‍ അറസ്റ്റില്‍
അഹമ്മദാബാദ് : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വളര്‍ത്തുനായയുടെ ജന്മദിനവിരുന്ന് സംഘടിപ്പിച്ച സഹോദരന്മാരടക്കം മൂന്നുപേരെ അറസ്റ്റുചെയ്തു. കേക്കുമുറിക്കലും സംഗീത പരിപാടിയുമായി കേമമായ ആഘോഷമാണ് നടത്തിയത്. അഹമ്മദാബാദ് കൃഷ്ണനഗറിലെ ചിരാഗ് ...