ഗുണനിലവാരമില്ലാത്ത കളിപ്പാട്ട വില്പന ; കൊച്ചിയില്‍ റെയ്ഡ്
കൊച്ചി: ബി.ഐ.എസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് (ഐ.എസ്.ഐ മാര്‍ക്ക്) ഇല്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റതിനെ തുടര്‍ന്ന് കളിപ്പാട്ട റീട്ടെയില്‍ സ്റ്റോറില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസ് ...










