ആശ്വാസമായി മഴ ; ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്

ആശ്വാസമായി മഴ ; ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്

ദില്ലി : കഴിഞ്ഞ ദിവസം ആരംഭിച്ച മഴയെ തുടർന്ന് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിൽ കുറവ് രേഖപ്പെടുത്തി. വായു ഗുണനിലവാരം മോശം വിഭാഗത്തിൽ നിന്ന് മിതമായ വിഭാഗത്തിലേക്ക് ഉയർന്നു. ...

യുവതി ജീവനൊടുക്കിയ സംഭവം ; വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

യുവതി ജീവനൊടുക്കിയ സംഭവം ; വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

തൊടുപുഴ : മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. ദേവികുളം സ്കൂളിലെ കൗൺസിലറായിരുന്ന ഷീബ ഏയ്ഞ്ചൽ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ...

നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം ; പിന്നിൽ ഡാൻസർ വിഷ്ണുവെന്ന് സൂചന

നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം ; പിന്നിൽ ഡാൻസർ വിഷ്ണുവെന്ന് സൂചന

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ആറാലുമ്മൂട്ടിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ആറാലുമ്മൂട് സ്വദേശി ഷാജഹാനാണ് വെട്ടേറ്റത്. ഷാജഹാൻ്റെ തലയിലും കൈകളിലും ഗുണ്ടാ ...

നാല് കുട്ടികള്‍ വീട് വിട്ടിറങ്ങി ; വട്ടംകറങ്ങി പോലീസും നാട്ടുകാരും ; രാത്രി മുഴുവന്‍ തെരച്ചില്‍

നാല് കുട്ടികള്‍ വീട് വിട്ടിറങ്ങി ; വട്ടംകറങ്ങി പോലീസും നാട്ടുകാരും ; രാത്രി മുഴുവന്‍ തെരച്ചില്‍

മംഗലംഡാം : കവിളുപാറയിലെ നാല് കുട്ടികൾ വീടുവിട്ട് കറങ്ങാനിറങ്ങിയപ്പോൾ വട്ടംകറങ്ങിയത് പോലീസും വനപാലകരും നാട്ടുകാരും. കുട്ടികളെത്തിരഞ്ഞ് വ്യാഴാഴ്ചരാത്രി എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടെങ്കിലും വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയപ്പോൾ ആശ്വാസമായി. ...

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരാതി ; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരാതി ; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍

ന്യൂഡൽഹി : ഡിജിറ്റൽ പരസ്യ വിതരണ രംഗത്തെ മേധാവിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ഗൂഗിളിനെതിരെ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ നൽകിയ പരാതിയിൽ കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണത്തിന് ...

സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു

സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു

സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍: അറബിക്കടലിന്റെ ...

മാഞ്ഞാലിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് രണ്ട് റൂട്ടിൽ സർവീസ്

മാഞ്ഞാലിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് രണ്ട് റൂട്ടിൽ സർവീസ്

എറണാകുളം : മാഞ്ഞാലിയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് അടുവാശേരി, തടിക്കകടവ്, യു.സി കോളജ്, കടുങ്ങല്ലൂർ, മുപ്പത്തടം വഴിയും മാഞ്ഞാലിയിൽ നിന്ന്‌ അടുവാശേരി, തടിക്കകടവ്, മാളിയംപീടിക, തിരുവാലൂർ, ...

ഒമിക്രോണിന് തീവ്രത കുറവ് ; എന്നാല്‍ അലംഭാവം പാടില്ലെന്ന് ഡോ. ഫൗച്ചി

ഒമിക്രോണിന് തീവ്രത കുറവ് ; എന്നാല്‍ അലംഭാവം പാടില്ലെന്ന് ഡോ. ഫൗച്ചി

അമേരിക്ക : വ്യാപനശേഷി കൂടിയതാണെങ്കിലും ഒമിക്രോണ്‍ കോവിഡ് വകഭേദം മൂലമുള്ള അണുബാധയുടെ തീവ്രത കുറവാണെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് അലംഭാവത്തിന് കാരണമാകരുതെന്ന് ...

രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ദില്ലി : ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ഇന്ന് വൈകിട്ട് 3.30-ന് ...

ഐപിഎൽ മുംബൈയിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന

ഐപിഎൽ മുംബൈയിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊവിഡ് ...

Page 7452 of 7666 1 7,451 7,452 7,453 7,666

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.