രണ്ട് വൃക്കകളും തകരാറില്‍ ; ജീനയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ സുഹൃത്തുക്കളും അധ്യാപകരും
ആലപ്പുഴ : ചുറുചുറുക്കോടെ ഓടിയെത്തുന്ന പെൺകുട്ടി പൊടുന്നനെ വൃക്കരോഗത്തിന്റെ പിടിയിലായതിന്റെ ഞെട്ടലിലാണ് ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജിലെ അധ്യാപകരും സഹപാഠികളും. എം.എസ്സി. കെമിസ്ട്രി രണ്ടാംവർഷ ക്ലാസിലെ ജീനാ ...