പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; എസ്പിജി ആക്ട് പ്രകാരം നടപടികള്‍ പരിഗണിച്ച് കേന്ദ്രം
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയക്ക് പിന്നാലെ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) നിയമപ്രകാരമുള്ള നടപടികൾ പരിഗണിച്ച് കേന്ദ്രം. ...