ഉദ്ഘാടനം കഴിഞ്ഞിട്ട് 15 വർഷം : തുറന്നുകൊടുക്കാതെ വയോജന സൗഹൃദ കേന്ദ്രം
ചാരുംമൂട്: വയോധികർക്ക് ഒത്തു കൂടാനും അവരുടെ പരിപാലനത്തിനുമായി പണിത വയോജന സൗഹൃദ കേന്ദ്രം തകർച്ചയിലേക്ക്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കേരളപ്പിറവി സുവർണ ജൂബിലി സ്മാരകമായി താമരക്കുളം ചത്തിയറ ...










