റിപ്പബ്ലിക് ദിനം ; ഇത്തവണയും മുഖ്യാതിഥിയില്ല
ന്യൂഡൽഹി : ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു വിദേശരാജ്യങ്ങളിൽ നിന്നു മുഖ്യാതിഥിയുണ്ടാകില്ല. 26നു രാജ്പഥിൽ നടക്കുന്ന ആഘോഷങ്ങളിൽ ഭാഗമാകാൻ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ ...










