മദ്യലഹരിയില്‍ സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്തു ; കല്ലറകള്‍ക്ക് കേടുപാട് വരുത്തി ; യുവാവ് പിടിയില്‍
മാനന്തവാടി : കണിയാരം കത്തീഡ്രൽ പള്ളിസെമിത്തേരിയിലെ കുരിശുകൾ നശിപ്പിക്കുകയും കല്ലറകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തയാളെ പോലീസ് അറസ്റ്റുചെയ്തു. ചെറുപുഴ വിമലനഗർ പൊന്നാറ്റിൽ ഡോണിഷ് ജോർജാണ് (33) അറസ്റ്റിലായത്. ...










